തന്റെ ജീവനേക്കാൾ ഏറെ നാടകത്തെ സ്നേഹിച്ച ഒരു നാടക നടിയുടെ ജീവുതകഥപറയുന്നചിത്രമാണ് ലൈക് എ പ്ലേ . കൊൽക്കത്ത പശ്ചാതലമാക്കിയുള്ള ചിത്രത്തിൽ സിനിമയുടെ വെള്ളിവെളിച്ചത്തിനുമപ്പുരം നാടകത്തിന്റെ എണ്ണമേഴുക്കുള്ള ചമയങ്ങളിൽ കലയുടെ ലഹരി കണ്ടെത്തുന്ന ഖേയയുടെ കഥയാണ് ഈ സിനിമ. നാടകത്തിനു വേണ്ടി സിനിമയിൽ എത്തുകയും തുടർന്ന് തന്റെ അഗ്രങ്ങളെയും വിവേകങ്ങളെയും ചങ്ങലക്കിടാൻ മനസില്ലതതുകൊണ്ട് മരണത്തെവരിക്കുകയും ചെയ്യു്നതാണ് ചിത്രത്തിന്റെ പ്രമേയം . കൗതുകത്തിന്റെയും ആസ്വാദനത്തിന്റെയും എല്ലഭവങ്ങളും ചാലിച്ച ചിത്രം മനോഹരമായ ഒരു ദൃശ്യാനുഭവം സമ്മാനിക്കുന്നു
No comments:
Post a Comment