Tuesday, December 29, 2015

ലൈക്‌ എ പ്ലേ

തന്റെ ജീവനേക്കാൾ ഏറെ നാടകത്തെ സ്നേഹിച്ച ഒരു നാടക നടിയുടെ ജീവുതകഥപറയുന്നചിത്രമാണ് ലൈക്‌ എ പ്ലേ . കൊൽക്കത്ത പശ്ചാതലമാക്കിയുള്ള ചിത്രത്തിൽ സിനിമയുടെ വെള്ളിവെളിച്ചത്തിനുമപ്പുരം നാടകത്തിന്റെ എണ്ണമേഴുക്കുള്ള ചമയങ്ങളിൽ കലയുടെ ലഹരി കണ്ടെത്തുന്ന ഖേയയുടെ  കഥയാണ് ഈ  സിനിമ. നാടകത്തിനു വേണ്ടി സിനിമയിൽ എത്തുകയും തുടർന്ന് തന്റെ അഗ്രങ്ങളെയും വിവേകങ്ങളെയും ചങ്ങലക്കിടാൻ മനസില്ലതതുകൊണ്ട് മരണത്തെവരിക്കുകയും ചെയ്യു്നതാണ് ചിത്രത്തിന്റെ പ്രമേയം . കൗതുകത്തിന്റെയും ആസ്വാദനത്തിന്റെയും എല്ലഭവങ്ങളും ചാലിച്ച ചിത്രം മനോഹരമായ ഒരു  ദൃശ്യാനുഭവം സമ്മാനിക്കുന്നു

പൗലിന

സ്ത്രീ  ജീവിതത്തിന്റെ വ്യതസ്ത  നിലപാടുകളിലേക്ക്‌ വിരൽ  ചൂട്ണ്ടുന്ന ചിത്രമാണ്‌ പൗലിന . വക്കീൽ ജോലി ഉപേക്ഷിച്ച് അർജെന്റിനയിലെ ഒരു ഗ്രാമത്തിൽ അദ്ധ്യാപന ജോലി തിരഞ്ഞെടുക്കുന്ന പൗലിനക്ക് ജീവിതത്തിൽ ഉടനീളം നഷ്ടങ്ങളുടെ പെരുമഴയാണ്. തന്റെ സ്കൂൾ വിദ്യര്ധികളാൽ പീഡന ത്തിനു ഇരയാകുന്ന പൗലിന സ്ത്രിതത്തിന്റെ ഉറച്ച ശബ്ദമാകുന്നു . ഗര്ഭിണിയായ പൗലിന  സ്വീകരിക്കുന്ന നിലപടുകൾ ഏതൊരു ആസ്വാദകനിലും പൗലിനയോട് ആരാധനാ സൃഷ്ടികുന്നതാണ് . ജീവനുതുല്യം തന്നെ സ്നേഹിച്ച കാമുകനും മരിക്കുവോളം തന്നെ സംരക്ഷിക്കും എന്ന് കരുതിയ അച്ഛനും പൗലിനക്ക് തന്റെ വ്യതസ്തനിലപാടുകളെ തുടർന്ന് നഷ്ടപെടുന്നു . ചിര്ത്രികരണ മികവുകൊണ്ടും ഈ ചിത്രം മികച്ച ഒന്നായിമാറി .

Sunday, December 27, 2015

SMARTHAVICHARAM

The Namboodiri community held a prominent position in Kerala’s traditional social hierarchy and they exerted enormous cultural and economic authority in Kerala before colonialism. Ironically the Namboodiri women lived secluded and restricted lives.  Strict marriage and inheritance laws consolidated the Namboodiri holdings.
Smarthavicharam (chastity trial) is a procedure followed by the Namboodiri community against their girls or ladies found guilty of adultery or illicit / illegitimate sexual contact with other men than their husbands. This procedure was followed only in their community. Smarthavicharam was held with the permission of the ruling Raja of the area, the learned Brahmins of three or more in numbers will intimate the charges against the lady concerned and give her a chance to reply on the matter.
In overwhelming majority of cases the ladies get excommunicated from the society which is known as Brashtu/outcasting. The family of the ladies will send her out of the house and do the last rites ( irikke pindam – irikke means while living and pindam means doing last rites to dead persons) to her as if she is already a dead person. After this Brashtu she is no longer considered as human being.  She will be addressed as if she is an object like ‘sadhanam’ or ‘it’ ‘that’ etc.  After that anything may happen to her. There might be some vulture like males waiting to take chance or there were some institutions where such ladies were being accommodated. The owners of these institutions known as Mannamars have immunity from Brashtu. Such places have some system where there are two gates/entrances.  If the lady comes through a particular gate she is taken as wife and if through the other gate she is treated as a sister.
Mannamars are from a royal sect of Thiyya community that ruled some parts of Malabar between Kannur and Kasargod. The Mannamars are supposed to have been following Buddhism. They used to give refuge to Antharjanams (namboodiri ladies) who were declared outcaste in a Smarthavicharam.  Since the Mannamars follow Buddhism they have no problem with Brashtu and more over they consider themselves as Royals where they only decide things for them.